Wednesday, July 9, 2008

ഉണരാനാവില്ലെനിക്കുറങ്ങാതിരിക്കവേ
ഉണറ്വില്ലെനിക്കെന്നാലെന്തുഞാന്‍ ചെയ്തീടേണ്ടൂ?

3 comments:

CHANTHU said...

ഉണര്‍ന്ന മാഷുടെ വരികള്‍ ഇനിയും വേണം, ഞങ്ങള്‍ക്ക്‌.

വല്യമ്മായി said...

:)

siva // ശിവ said...

ഒന്നും ചെയ്യാനില്ല എന്നു പറയുന്നത് നല്ല ലക്ഷണം ഇല്ല....താങ്കളെപ്പോലെ ഇത്രയും മുതിര്‍ന്ന ഒരാള്‍ക്ക് ഈ സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും...വെറുതെ ഒന്നു ശ്രമിച്ച് നോക്കൂ...

എന്റെ എല്ലാ ആശംസകളും...

സസ്നേഹം,

ശിവ.